ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള ബാർ അസോസിയേഷനുകളെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ചുള്ള വാദം കേൾക്കുന്നതിനിടെ, അഭിഭാഷകരും ജുഡീഷ്യറിയും തമ്മിലുള്ള അനൗപചാരിക കൂടിക്കാഴ്ചകളിൽ മുതിർന്ന അഭിഭാഷകൻ സിറാജുദ്ദീൻ സുപ്രീം കോടതിയിൽ ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചു. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ദിപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ സിറാജുദ്ദീൻ പറഞ്ഞു, അഭിഭാഷകർ നടത്തുന്ന ജന്മദിന പാർട്ടികളിലും മറ്റ് സാമൂഹിക പരിപാടികളിലും ന്യായാധിപന്മാർ പങ്കെടുക്കുന്നത് ജുഡീഷ്യൽ സമയം പാഴാക്കുക മാത്രമല്ല, പക്ഷപാതപരമായ ഒരു ധാരണ സൃഷ്ടിക്കുകയും ചെയ്യുന്നു.
"കുറഞ്ഞത് രണ്ട് പാർട്ടികളെങ്കിലും എല്ലാ ആഴ്ചയും നടക്കുന്നുണ്ട്. ......
കൊച്ചിയിൽ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കിയ യുവതിയും ഭർത്താവും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. തൃശൂർ വലപ്പാട് സ്വദേശി കൃഷ്ണദേവ്, ഭാര്യ ശ്വേത എന്നിവരെയാണ് കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ......
യെമെനിൽ ജയിലിൽക്കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയുള്ള ഉത്തരവ് വൈകാതെ പുറപ്പെടുവിക്കുമെന്ന് റിപ്പോർട്ട്. യെമനിൽ മധ്യസ്ഥചർച്ചയ്ക്ക് നേതൃത്വം നൽകുന്നവർ കാന്തപുരം എ.പി. ......
കാസർകോട്ട് പത്താംക്ലാസുകാരി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കുടക് സ്വദേശിയായ 48കാരനാണ് അറസ്റ്റിലായത്.......
റഷ്യയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.......
പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ, ബ്രിട്ടനും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന നിലപാടിലേക്ക് എത്തിയിരിക്കുകയാണ്. ......
കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥതലത്തിൽ അഴിച്ചുപണിയുമായി സംസ്ഥാന സർക്കാർ. നാല് ജില്ലാ കളക്ടർമാരെ ഉൾപ്പെടെ മാറ്റിയാണ് പുതിയ ക്രമീകരണം.......
തിരുവനന്തപുരം : എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടച്ചിൽ തുടരുമ്പോഴും 2026ലെ യു.ഡി.എഫിന്റെ സാദ്ധ്യത ഊട്ടിയുറപ്പിക്കാൻ പ്രതിപക്ഷനേതാവ് വി.ഡി. ......
52 ദിവസം നീണ്ട ട്രോളിങ് നിരോധനം 31ന് അർധരാത്രി അവസാനിക്കാനിരിക്കെ മത്സ്യബന്ധന ഹാർബറിൽ ഒരുക്കങ്ങൾ തകൃതി. ജെട്ടിയിലും ചാലിയാറിലെ സുരക്ഷിത കേന്ദ്രങ്ങളിലും നിർത്തിയിട്ടിരുന്ന ബോട്ടുകൾ കടലിൽ പോകാൻ സജ്ജമാക്കുന്ന തിരക്കാണ് ഹാർബറിൽ.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഹാർബറിൽ എത്തിച്ച ബോട്ടുകളിൽ ഇന്ധനം, ഐസ്, വെള്ളം എന്നിവ നിറയ്ക്കുന്നതിന്റെ തിരക്കിലാണ് മത്സ്യത്തൊഴിലാളികൾ. ......